1470-490

പഴയന്നൂരിൽ യൂത്ത് കോൺഗ്രസ് പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു.

പഴയന്നൂർ: യൂത്ത് കോൺഗ്രസ് പഴയന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനർക്ക് പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. പഴയന്നൂർ പഞ്ചായത്ത് പരിധിയിലെ 250 കുടുംബങ്ങളിലേക്ക് കിറ്റ് എത്തിച്ചു നൽകിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് യു. അബ്ദുള്ള, ധനേഷ്, ഹുസൈൻ, പി.പത്മകുമാർ, പ്രജിത്ത്, ഗോകുൽ, മനാഫ്,വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.