1470-490

ലോക്ക് ഡൗൺ: ഇളവുകൾ ഇന്നറിയാം, സ്വകാര്യ വാഹനങ്ങൾ അനുവദിച്ചേക്കും

കോവിഡ് രോഗബാധ സംബന്ധിച്ച നിലവിലെ സ്ഥിതിഗതികളും ലോക്ക് ഡൗണില്‍ വരുത്തേണ്ട ഇളവുകളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരും. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ യോഗം വിശദമായി പരിശോധിക്കും. ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തില്‍ നിലവില്‍ രോഗം നിയന്ത്രണ വിധേയാണെന്നാണ് വിലയിരുത്തല്‍. അതു കൊണ്ടു തന്നെ കൂടുതൽ സ്വകാര്യ വാഹനങ്ങളെ അനുവദിക്കാൻ സാധ്യത. അതു പോലെ മാസ്ക് ധരിച്ച് പുറത്തിറങ്ങാനും അനുമതി നൽകിയേക്കും

Comments are closed.

x

COVID-19

India
Confirmed: 44,563,337Deaths: 528,487