1470-490

തൃശൂരിൽ ഇനി ഒരാൾ മാത്രം

തൃശൂർ ജില്ലയിൽ ഇനി കോവിഡ് ബാധിതൻ ഒരേയൊരാൾ ‘ ജില്ലയിൽ ആശുപത്രിയിൽ കഴിയുന്ന രണ്ട് പേരിൽ ഒരാളിൻ്റെ ഫലം നെഗറ്റീവായി. തുടർച്ചയായ രണ്ടാം പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെയാണ് ജില്ലയിൽ.കോവിഡ് 9 ബാധയുള്ള രോഗി ഒരാൾ മാത്രമായത്

Comments are closed.