1470-490

ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

സി പി ഐ (എം) വടേക്കണ്ടിത്താഴം ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷണ കിറ്റ് വിതരണം


നരിക്കുനി: – സി പി ഐ (എം) വടേക്കണ്ടിത്താഴം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ പ്രദേശത്തെ വീട്ടുകളെത്തിച്ചു നൽകി ,കേരളത്തിൽ ഒരൊറ്റ കുട്ടിയും പട്ടിണി കിടക്കാൻ പാടില്ല ,എന്ന കേരള സർക്കാറിൻ്റെ മുദ്രാവാക്യം ഏറ്റെടുത്താണ് ഈ ലോക്ക്ഡൗണിൽ പ്രദേശത്തെ വിഷമത അനുഭവിക്കുന്ന വീടുകളിലൊക്കെ ഭക്ഷണ കിറ്റുകളെത്തിച്ചത് ,ഈ കാരുണ്യ പ്രവർത്തനത്തിന് സി വിജയൻ മാസ്റ്റർ ,ടി പി ബാലൻ ,ടി എ ആലിക്കോയ മാസ്റ്റർ ,കെ സുശീലാ ദാസൻ ,കെ അൻസാർ മാസ്റ്റർ ,കെ സബിൽ ,വി അർജുൻ തുടങ്ങിയവർ നേത്യത്വം നൽകി ,

Comments are closed.