1470-490

ഭക്ഷ്യവസ്തുക്കൾ നൽകി

അഖിലേന്ത്യാ കിസാൻ സഭ വാണിമേൽ പഞ്ചായത്ത് കമ്മിറ്റി
വാണിമേൽ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്കും കൂടാതെ വാണിമേൽ പഞ്ചായത്തിലെ നിർധനരായ ആളുകൾക്കും
പച്ചക്കറി ഉൾപ്പെടയുള്ള ഭക്ഷ്യസാധനങ്ങൾ നല്കി
ജില്ലാ കമ്മിറ്റി അംഗം ജലീൽ ചാലക്കണ്ടി
ഗ്രാമപഞ്ചായത്തഗം രാജു അലക്സ്
കിസാൻ സഭ പഞ്ചായത്ത് സെക്രട്ടറി ടി.കെ കുമാരൻ
പ്രസിഡണ്ട് ജോർജ് കിഴക്കേക്കര എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം നടത്തിയത്

Comments are closed.