ചരമം

ഷാലിമാർ ഹംസ
മാഹി: മഞ്ചക്കൽ പരേതരായ പി. കെ അബ്ദുറഹ്മാന്റേയും (ഷാലിമാർ ) വട്ടക്കാരി കദീജയുടെയും മകൻ ലിറ്റിൽ ഷാലിമാറിൽ ഹംസ മരണപ്പെട്ടു.
ഭാര്യ പരേതയായ സീനത്ത്.
മക്കൾ റഹീം (സലാല ), സൂരജ് (ബഹ്‌റൈൻ ), കദീജ. മരുമകൻ സിറാജ്. സഹോദരങ്ങൾ : റാബി, സുഹറ, ഹമീദ്, ഹനീഫ, അഷ്‌റഫ്, സിദ്ദിഖ്, സത്താർ, നിസാർ, പരേതരായ അസ്മ, മുഹമ്മദലി, ആയിഷ.
Comments are closed.