ചരമം

ചേലക്കര: കളിയാ റോഡ് വള്ളിക്കാട്ടിൽ പരേതനായ വർഗ്ഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗ്ഗീസ് (91) നിര്യാതയായി .മക്കൾ – ലീലാമ്മ, വി.വി ജോർജ് (റിട്ടയേർഡ് അസിസ്റ്റൻറ് എഞ്ചിനിയർ കൊച്ചിൻ ഷിപ്പിയാർഡ്) .മരുമക്കൾ – വർഗ്ഗീസ് ,ആലീസ് ജോർജ് (ചോറ്റാനിക്കര മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) .സംസ്കാരം നടത്തി.
Comments are closed.