1470-490

കോവിഡ് 19 പശ്ചാത്തലത്തിൽ വിവാഹം….

ഉള്ളിയേരി: കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ നിർദേശത്തോട് സഹകരിച്ച് ചടങ്ങുമാത്രമായി മാറ്റിയ വിവാഹത്തിന്റെ കരുതലിൽ നിന്നും ഗ്രാമപഞ്ചായത്തിൽ പ്രയാസപ്പെടുന്നവർക്കായി സ്നേഹനാണയത്തിലേക്ക് 10000 രൂപയും കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു ചാക്ക് അരിയും നൽകിയ ദിനേശൻ കായപ്പറ്റ 

Comments are closed.