1470-490

കമ്യൂണിറ്റി കിച്ചണിലേക്ക് ബിരിയാണി അരിയും ,കോഴി ഇറച്ചിയും നൽകി


നരിക്കുനി കമ്യൂണിറ്റി കിച്ചണിലേക്ക് തൻ്റെ 6-)0 വിവാഹ വാർഷികത്തിൻ്റെ ഭാഗമായി ബിരിയാണി അരിയും ,ഇറച്ചിയും നൽകുന്നു


നരിക്കുനി: -നരിക്കുനി ഗ്രാമപഞ്ചായത്തിൻ്റെ ചെങ്ങോട്ടു പൊയിൽ പാറന്നൂർ എൽ പി സ്കൂളിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിലേക്ക് ഒരു ചാക്ക് ബിരിയാണി അരിയും ,കോഴി ഇറച്ചിയും നൽകി ,നെടിയനാട് പൂള പറമ്പത്ത് ഹാരിസ് ,ഷഫ്‌ന ദമ്പതികളുടെ ആറാമത്തെ വിവാഹ വാർഷികത്തോടനുബന്ധിച്ചാണ് ആഘോഷങ്ങളൊഴിവാക്കി ലോക്ക് ഡൗൺ കാലത്ത് നരിക്കുനി പഞ്ചായത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകാൻ അരിയും ,ഇറച്ചിയും നൽകിയത് ,

Comments are closed.