1470-490

ബ്രേക്ക് ദ ചെയിൻ കാലത്ത് കഥാരചനയുമായി വിമുക്ത ഭടൻ

കേരള ഫീഡ്സിലെ ജീവനക്കാരനായ ബാലകൃഷ്ണൻ നന്മണ്ട യാ ണ് നവ മാധ്യമങ്ങൾ വഴി തന്റെ രചനകൾ അക്ഷരസ് നേഹികൾക്ക് മുന്നിൽ സമർപ്പിക്കുന്നത് ‘ലോക് ഡൗൺ കാലത്ത് തന്റെ വിരസതയകറ്റുന്നതോടൊപ്പം ആസ്വാദകരുടെ വിരസതയ കറ്റാനും അവസരമൊരുക്കുകയാണ് ബാലകൃഷ്ണൻ.കൊറോണ ബോധവത്ക്കരണം;ഏകാന്തത, ഗൃഹാന്തരീക്ഷം എന്നിങ്ങനെ 19 കഥകൾ ഇതിനകം തന്നെ എഴുതിക്കഴിഞ്ഞു. ലോക് ഡൗൺ നീട്ടുകയാണെങ്കിൽ കഥകൾ കൂടാതെ കവിതകളും രചിക്കാനാണ് തീരുമാനം. ആസ്വാദകരാവട്ടെ ബാലകൃഷ്ണന്റെ കഥകൾക്കായി കാത്തിരിപ്പിലാണ്. പടം :ബാലകൃഷ്ണൻ

Comments are closed.