1470-490

കിണറിൽ കാട്ടുപന്നികൾ വീണു.

ചാലക്കുടി
മേലൂർ കല്ലുകൂത്തി പാറക്കടവിൽ കളത്തിൽ കുട്ടപ്പൻ, തണ്ടേങ്ങാട്ടിൽ ഗോപി എന്നിവൃക്തികളുടെ അതിർത്തി കിണറിൽ ഇന്നലെ രാത്രി 8.30 pm ന് രണ്ടു് കാട്ടുപന്നികൾ വീഴുകയും നാട്ടുകാർ ഫോറസ്റ്റിനെയും പോലീസിനെയും വിവരമറിയിച്ച് പരിയാരം ഡിവിഷൻ ഫോറസ്റ്റ് ടീം കിണറ്റിൽ നിന്ന് പന്നികളെ കരയിൽ എത്തിച്ച് കുട്ടിൽ ആക്കി വനത്തിൽ വിട്ടയച്ചു

Comments are closed.