1470-490

തിറ മഹോത്സവം നിർത്തി വച്ചു


തലശ്ശേരി: ഏപ്രിൽ 14 മുതൽ 17 വരെ നടത്താൻ തീരുമാനിച്ച നിടുംങ്ങോട്ട് കാവ് തിറ മഹോത്സവം നിർത്തി വച്ചു. കോവിഡ് വ്യാപന മുൻ കരുതലിന്റെ ഭാഗമായാണ് നിർത്തി വച്ചതെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Comments are closed.