വേലിയേറ്റം മൂലം കടൽ പ്രക്ഷുബ്ധമാകുവാനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുമുള്ള സാധ്യതാ മുന്നറിയിപ്പ്

2020 ഏപ്രിൽ 13, രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റം മൂലം തീരത്തോട് ചേർന്നുള്ള കടൽ മേഖല പ്രക്ഷുബ്ധമാകുവാനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ വെള്ളം കയറാനുമുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പഠന കേന്ദ്രം (INCOIS) അറിയിച്ചു.
There is a possibility that sea will be rough near shore and also the low lying areas, (Thiruvananthapuram,
Kollam, Alappuzha, Kochi, Ponnani, Kozhikode, Kannur and Kasaragod) may experience surges intermittently during high tide times (1130-1330 hrs IST and 2330-0100 hrs IST) from 17.30 hours of 11-04-2020 to 23.30 hours of 13-04-2020 due to the combined effect of swell waves, having 1.7-2.0 m height, and Spring tides.
തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക. വള്ളങ്ങളും മൽസ്യ ബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സംരക്ഷിക്കാൻ ശ്രദ്ധിക്കുക. കടലാക്രമണ ഭീഷണി നിലനിൽക്കുന്നയിടങ്ങളിലും താഴ്ന്ന-വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാവേണ്ടതാണ്.
കേരള തീരത്ത് മൽസ്യ ബന്ധനത്തിന് തടസ്സമില്ല.
Comments are closed.