1470-490

അവശ്യ സാധാനങ്ങൾ എത്തിച്ച് നൽകി എൻ എസ് എസ് വളണ്ടിയർമാർ ..

ഉള്ളിയേരി ഗ്രാമ പഞ്ചായത്തിന്റെ കമ്യുണിറ്റി കിച്ചണിലേക്ക് പച്ചക്കറികളും അവശ്യ സാധനങ്ങളും എത്തിച്ച് നൽകി പാലോറ എച്ച് എസ് എസ് എൻ എസ് എസ് വളണ്ടിയർമാർ മാതൃകയായി. കിടപ്പ് രോഗികൾക്ക് മരുന്ന് വാങ്ങുന്നതിന് വേണ്ടിയുള്ള സ്നേഹ നാണയനിധിയിലേക്ക് കുട്ടികൾ വീടുകളിൽ സമാഹരിച്ചു വച്ച തുകയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുക്കാവിലിന് കൈമാറി . എസ് ശ്രീചിത്ത്, ടി.കെ ശ്രീജ , മുഹമ്മദ് നാദിൽ , നന്ദന സന്തോഷ് ,അഭയ് കൃഷ്ണ എന്നിവർ നേതൃത്വം നൽകി .

Comments are closed.