1470-490

ചരക്ക് ലോറികൾക്ക് ഇന്ന് പാസില്ല

ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ചരക്ക് വാഹനങ്ങള്‍ക്കുള്ള പാസ് വിതരണം ഇന്ന് (ഏപ്രില്‍ 12) ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കലക്ടറേറ്റില്‍ ഇലക്ഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പാസ് വിതരണം തിങ്കളാഴ്ച പുനരാരംഭിക്കും.
(എം.പി.എം 1321/2020)

Comments are closed.