1470-490

കുറ്റ്യാടി പോലീസിന്റെ ഒരു കൈ സഹായം

കുറ്റ്യാടി:    കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ഒരുക്കിയ കമ്യൂണിറ്റിക്കിച്ചണിലേക്കുള്ള പച്ചക്കറി വസ്തുക്കൾ കുറ്റ്യാടി പോലീസ് നൽകി .കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ടി.രാജൻ ഏറ്റുവാങ്ങി. 

Comments are closed.