1470-490

ജാമിയ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്ന ഡൽഹി പോലീസ് നടപടി നിർത്തിവെക്കണം

സിഎ എ.ക്കെതിരെ സമരം ചെയ്ത ജാമിയ വിദ്യാർത്ഥികളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതിൽ നിന്നും ഡൽഹി പോലീസി |ന്റെ നടപടികേന്ദ്ര അഭ്യന്തര മന്ത്രാലയം അവസാനിപ്പക്കണമെന്ന് ആൾ കേരള ആന്റി കറപ്പ്ഷൻ & ഹ്യൂമൺ റൈറ്റ്സ് പ്രെട്ടക്ഷൻ കൗൺസിൽ മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു കൊറോണ വ്യാപനത്തിന്റെ പേരിൽ പല സംസ്ഥാനത്തും പരോളും ശിക്ഷയിൽ ഇളവും നൽകി ആളുകളെ ജയിൽ മോചിതരാക്കുമ്പോൾ ഡൽഹിയിൽ സമാധാനപരമായി സമരം ചെയ്ത ജാമിയ വിദ്യാർത്ഥികളുടെ പേരിൽ കലാപമുണ്ടാക്കിയെന്ന് ആരോപിച്ചാണ് പോലീസ് കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്യുന്നത് ‘ഇത്തരം നടപടിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എം കുഞ്ഞുട്ടി അദ്യക്ഷത വഹിച്ചു
സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് ബാപ്പുവടക്കയിൽ എം സന്തോഷ് കുമാർ സദക്ക് അന്നാര ഹംസ കൊടിഞ്ഞിഎന്നിവർ സംസാരിച്ചു

Comments are closed.