1470-490

ചരമം


നരിക്കുനി: –
കേരളത്തിൽ പഞ്ചായത്ത്
ഭരണ സമിതികൾ നിലവിൽ വന്നത് മുതൽ
തുടർച്ചയായി 16 വർഷക്കാലം
പഞ്ചായത്ത് മെമ്പറായിരുന്ന പാ ലങ്ങാട് ചാലുകണ്ടിയിൽ സി കെ ദേവകി അമ്മ (82) നിര്യാതയായി ,
ചാലു കണ്ടിയിൽ പരേതനായ രാരുനായരായിരുന്നു ഭർത്താവ്. ,
മക്കൾ :-
പ്രേമ .സി.കെ.,
മുരളീധരൻ സി.കെ.,പരേതനായ സി കെ രാജൻ ,

മരുമക്കൾ:- പി.രാധ.
(നരിക്കുനി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ) ,
പരേതനായ
ചന്ദ്രശേഖരൻ
(ശക്തി ഓട്ടോമോബൈൽസ് , കോഴിക്കോട് ),
മിനി . സി.കെ. (ചേളന്നൂർ) ,
സഹോദരങ്ങൾ:- ടി.കെ.രാഘവൻ നായർ
(Retd : സായി വോളി ബോൾ കോച്ച് ),
ബാലകൃഷ്ണൻ നായർ
(Retd : പോലീസ്),
സുലോചന,
തങ്കമണി,
പരേതരായ കരുണാകരൻ നായർ,
സദാനന്ദൻ നായർ,
ജാനകി അമ്മ…

Comments are closed.