1470-490

കമ്മ്യൂണിറ്റി കിച്ചൺ ലേക്ക് ജനതാദൾ (എസ്) പച്ചക്കറിയും മസാല സാധനങ്ങളും നൽകി.


ഉള്ളിയേരി: ഉള്ളിയേരി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ ലേക്ക് ജനതാദൾ എസ്സ് ഉള്ളിയേരി പഞ്ചായത്ത്’ കമ്മറ്റി പച്ചക്കറിയും മസാല സാധനങ്ങളും നൽകി .പഞ്ചായത്ത് പ്രസി സണ്ട് ഷാജു ചെറുകാവിൽ, പഞ്ചായത്ത് സ്റ്റാന്റിക്ക് കമറ്റി ചെയർമാൻമാരായ ഷാജി പാറയക്കൽ, എൻ.കെ രാമൻകുട്ടി എന്നിവർക്ക് ജനതാദൾ (എസ്)ബാലുശ്ശേരി നിയോജക മണ്ഡലം കമറ്റി അംഗ ശശി തയ്യള്ളതിൽ, യുവ ജനതാൾ എസ്റ്റ് ബാലുശ്ശേരി മണ്ഡലം സെക്രട്ടറി അരുൺ നമ്പിയാട്ടിൽ എന്നിവർ ചേർന്ന് നൽകി.

Comments are closed.