മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുന്നോൽ സർവ്വീസ് സഹകരണ ബാങ്ക് സംഭാവന നൽകി

കോ വിഡ്- 19 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുന്നോൽ സർവ്വീസ് സഹകരണ ബാങ്ക് Rs 1182000/- പതിനൊന്ന് ലക്ഷത്തി എൺപത്തി രണ്ടായിരം രൂപ സംഭാവന ബേങ്ക് സിക്രട്ടറി കെ.വി സന്തോഷ് കുമാറും അസി.സിക്രട്ടറി ‘പി.അനിൽകുമാറുംബഹു: MLA .AN ഷംസീർ അവർകൾക്ക് കൈമാറുന്നു ഇതിൽ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും പ്രസിഡണ്ടിൻ്റെ ഹോണറേറിയവും ഡയരക്ടർമാരുടെ സിറ്റിംഗ് അലവൻസും ഉൾപ്പെടുന്നു.യൂനിയൻ നേതാക്കളായ ശ്രീ ‘കണ്ട്യൻ സുരേഷ് ബാബു ‘പി പി റിൻജിത്ത്.ബ്രാഞ്ച് മാനേജർ പി.സി നിഷാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തുതു ബേങ്ക് പൊതുഫണ്ടിൽ നിന്നും പത്തുലക്ഷം രൂപ നേരത്തേ നൽകിയിരുന്നു’ ആകെ 2 182000/- ഇരുപത്തി ഒന്നു ലക്ഷത്തി എൺപത്തി രണ്ടായിരം രൂപ ഇതുവരെ നൽകി
Comments are closed.