പരപ്പനങ്ങാടി പാലത്തിങ്ങൽ ”താപ്പീസ് ടവർ” വിട്ടുക്കൊടുക്കും

കോവിഡ് 19- ഗള്‍ഫ് മേഖലകളില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസി മലയാളികളെ എത്രയും പെട്ടന്ന് നാട്ടില്‍ എത്തിക്കാന്‍ വേണ്ടത് ചെയ്യണമെന്നും അങ്ങനെ അവര്‍ എത്തുന്ന പക്ഷം അവരെ ക്വാറന്റൈന്‍ ചെയ്യാന്‍ താപ്പി അബ്ദുള്ള കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി പാലത്തിങ്ങൽ കീരനല്ലൂരിലെ ”താപ്പീസ് ടവർ” തിരൂരങ്ങാടി – പരപ്പനങ്ങാടി മേഖലയിലുള്ള പ്രവാസികൾക്ക് വിട്ടുനല്‍കാന്‍ തയ്യാറാണെന്നും അദ്ധേഹം അറിയിച്ചു.
📞 8590402032
9048471978
Comments are closed.