1470-490

പോലീസിന് എൻ.ജി. ഒ അസോസിയേഷൻ മുഖാവരണങ്ങൾ നൽകി

പോലീസ് സേനാം ഗങ്ങൾക്ക് എൻ.ജി.ഒ. അസോസിയേഷൻ നൽകുന്ന ത്രീ ലെയർ മുഖാവരണങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. ഷിബുവിൽ നിന്നും സിറ്റി പോലീസ് കമ്മീഷണർ എ.വി.ജോർജ്ജ് ഐ.പി.എസ്സ് ഏറ്റുവാങ്ങുന്നു.

കോഴിക്കോട്: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പോലീസ് സേനാംഗങ്ങൾക്ക് ത്രീ ലെയർ മുഖാവരണങ്ങൾ നൽകി. എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ഷിബുവിൽ നിന്ന് സിറ്റി പോലീസ് കമ്മീഷണർ എ.വി.ജോർജ്ജ് ഐ.പി.എസ് ഏറ്റുവാങ്ങി. അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സിറ്റി ബ്രാഞ്ച് പ്രസിഡണ്ട് സന്തോഷ് കുനിയിൽ, സെക്രട്ടറി കെ.പി.സുജിത എന്നിവർ സംബന്ധിച്ചു.

Comments are closed.