1470-490

ആരോഗ്യ പ്രവർത്തകർക്ക് സഹായവുമായി എൻ.ജി.ഒ. അസോസിയേഷൻ.

എൻ.ജി.ഒ അസോസിയേഷൻ നൽകുന്ന മാസ്ക്കുകൾ സംസ്ഥാന ഓഡിറ്റർ എം.കെ.രാജീവ് കുമാർ ഡോ:സി.സതീഷിന് കൈമാറുന്നു.

ഫറോക്ക് : കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ചെറുവണ്ണൂർ ഇ.എസ്.ഐ ഡിസ്പെൻസറിയിലെ ജീവനക്കാർക്ക് എൻ.ജി.ഒ അസോസിയേഷൻ ത്രിലെയർ മാസ്കുകൾ നൽകി.സംസ്ഥാന ഓഡിറ്റർ എം.കെ.രാജീവ് കുമാറിൽ നിന്നും ഡോ: സി.സതീഷ് ഏറ്റുവാങ്ങി. ബ്രാഞ്ച് പ്രസിഡണ്ട് വി.പി. ജംഷീർ, നേതാക്കളായ പി.കെ.പ്രേമാനന്ദൻ, കെ.ടി.ഡയാന, വി.വനജ എന്നിവർ സംബന്ധിച്ചു.

Comments are closed.