1470-490

ലോക് ഡൗണിൽ കൃഷി വകുപ്പിൻ്റെ നാടൻ പച്ചക്കറി ചന്ത

നരിക്കുനി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച നാടൻ പച്ചക്കറി സ്റ്റാൾ


നരിക്കുനി: വിഷു ആഘോഷത്തിലേക്ക് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഉല്പാദിപ്പിച്ച നാടൻ പച്ചക്കറികൾ നരിക്കുനിയിലും , നരിക്കുനി ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ആരംഭിച്ച സ്റ്റാളിലാണ് നാടൻ പച്ചക്കറികൾ, കർഷകരിൽ നിന്ന് ശേഖരിച്ച് വിൽപന നടത്തുന്നത് ഈ ലോക്ക് ഡൗണിലും,

Comments are closed.