1470-490

ലോക്ക് ഡൗൺ 30 വരെ

കോവിഡ് വ്യാപനം ചെറുക്കാൻ രാജ്യത്ത് ലോക്ക്ഡൗൺ രണ്ടാഴ്‌ച്ച കൂടി നീട്ടും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടന്ന ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോർട്ടുകൾ. ചർച്ച അവസാനിച്ചു.

ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടാൻ ആവശ്യപ്പെട്ടു. ചില മേഖലകളിൽ ഇളവ് നൽകാനും സാധ്യതയുണ്ട്.

Comments are closed.