1470-490

കുറ്റ്യാടിയിൽലേബർ ഓഫീസർ സന്ദർശനം നടത്തി

കുറ്റ്യാടി: കേരള ഹൈ ക്കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കുറ്റ്യാടി പരിസര പ്രദേശങ്ങളിൽ വസിക്കുന്ന അതിഥി തൊഴിലാളികളുടെ പാർപ്പിട കേന്ദ്രങ്ങളിൽ വടകര ലേബർ ഓഫീസർ ഷൈനയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.കോവിഡ് 19 പ്രതിരോധ പ്രവർത്തന യജ്ജത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാകുക എന്നതാണ് സന്ദർശത്തിന്റെ ലക്ഷ്യം
കോഴിക്കോട് ലീഗൽ സർവീസ് പാരാലീഗൽ വളണ്ടിയർ ടി.കെ.പ്രമോദ് ഒപ്പമുണ്ടായിരുന്നു.
പടം. അതിഥി തൊഴിലാളി കേന്ദ്രങ്ങളിൽ ലേബർ ഓഫീസർ സന്ദർശനം നടത്തുന്നു.

Comments are closed.