1470-490

സാനിറ്റൈസർ ടണലുകൾ നിർത്താൻ നിർദേശം

തൃശൂർ: കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ കീടനാശിനി മനുഷ്യരുടെ മേൽ തളിക്കുന്നത് അശാസ്ത്രീയമെന്ന മെഡ് ലിങ് മീഡിയ വാർത്ത സർക്കാരും ശരിവച്ചു. കീടനാശിനി തളിക്കുന്നത് അശാസ്ത്രീയമെന്ന് കലക്റ്റർമാർക്ക് നിർദ്ദേശം നൽകി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ടണലുകൾ സ്ഥാപിച്ച് ബ്ലീച്ചിങ്ങ് ലായനി തളിച്ചിരുന്നു
തൃശൂർ നഗരത്തിലും ഇരിങ്ങാലക്കുടയിലുമൊക്കെ ആൽക്കഹോൾ അടങ്ങിയ ലായനി തളിച്ചിരുന്നു’ ഇതാണ് അശാസ്ത്രീയമാണെ ബോധ്യത്തിൽ നിർത്താൻ കലക്റ്റർമാർക്ക് നിർദേശം നൽകിയത്

അണുനാശിനി ശരീരത്തിൽ തളിച്ചാൽ കൊറോണ നശിക്കില്ല

Comments are closed.