1470-490

ചരമം

മുസ്തഫ ഹാജി
കൂത്തുപറമ്പ്: പുതിയ സ്റ്റേറ്റ് ബാങ്കിന് സമീപം എലിപറ്റിച്ചിറ ഷാനു കോട്ടേജിൽ പൊന്മാണിച്ചി മുസ്തഫ ഹാജി (77) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥനാണ്. എം.ഇ.ടി, എം.ഇ.എസ് സ്കൂൾ സെക്രട്ടറി, ലയൺസ്‌ ക്ലബ് മെമ്പർ‌ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മക്കൾ: സാദിഖ്, റിയാസ്, ഷാനവാസ്‌ (മൂവരും യു.എ.ഇ), റസിയ, സാജിദ. 
മരുമക്കൾ :അബ്ദുന്നാസർ, സക്കരിയ, അനീസ, മുഹ്സിന, പരേതയായ ഹാഫിസ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കൂത്തുപറമ്പ് പിലാക്കൂട്ടം മസ്ജിദ് ഖബർസ്ഥാനിൽ.

Comments are closed.