ചരമം

രാഘവക്കുറുപ്പ് മാസ്റ്റർ
നരിക്കുനി –
നെടിയനാട്- മേലേപ്പൂതയിൽ താമസിക്കും ,ആറോളി രാഘവക്കുറുപ്പ് മാസ്റ്റർ (85) അന്തരിച്ചു. (റിട്ടയേർട് ഹെഡ്മാസ്റ്റർ കാന്തപുരം ജി.എൽ.പി സ്കൂൾ)
ഭാര്യ – വടക്കയിൽ മാളുക്കുട്ടി അമ്മ
മക്കൾ – രോഷ്ണി ദേവി (അധ്യാപിക – ഗോവിന്ദവിലാസ് .എ.എൽ.പി.സ്കൂൾ, നടുവട്ടം),
ഹരീഷ് കുമാർ – (സൗദി അറേബ്യ) ,
മരുമക്കൾ – രാജേന്ദ്രൻ – ( റിട്ടയേർഡ് എ.എ.വിജിലൻസ് ),
കവിത .
സഹോദരൻ – പരേതനായ ഗോപാലക്കുറുപ്പ്
Comments are closed.