1470-490

മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരണത്തിനു കീഴടങ്ങി.

കോട്ടക്കൽ: പാലത്തറ സ്വദേശി പരേതരായ കാലൊടി ഹംസ കദിയാ മു എന്നിവരുടെ മക്കൾ അബ്ദുൽ കരീം (54) അബ്ദുൽ ഖാദർ (60) എന്നിവരാണ് രണ്ടു മണിക്കൂർ വ്യത്യാസത്തിൽ മരണപ്പെട്ടത്. രണ്ടും സ്വാഭാവിക മരണമായിരുന്നു. അബ്ദുൽ കരീമിൻ്റെ ഭാര്യ:സഫിയ
മക്കൾ : നഹീമുന്നിസ
ഖൈറുന്നിസ
ഇർഫാൻ

മരുമക്കൾ : അബ്ദുൽ ഗഫുർ

അബ്ദുൽ ഖാദറിൻ്റെ
ഭാര്യ :റുഖിയ

മക്കൾ : മുബഷിറ
ഫസീല

മരുമക്കൾ : യുസുഫ്
റിയാസ്

അബ്ദുൽ ഖാദർ (വൈറ്റ് ഷർട്ട് )

അബ്ദുൽ കരീം

Comments are closed.