1470-490

പുതുച്ചേരിയിൽ രണ്ട് പേർക്ക് കൂടി കോവിഡ്


പുതുച്ചേരി: തിരുഭുവന പിള്ളയാർ കോവിൽ പ്രദേശത്ത് ഒരാൾക്കും,മൂലംകുളത്ത് ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.ഈ പ്രദേശങ്ങൾ അടച്ചു.
മൊത്തം 8 പേരിൽ ഒരാൾക്ക് രോഗം ഭേദമായി.പുതുച്ചേരിയിൽ 6 പേരും മയ്യഴിയിൽ ഒരാളുമാണ് നിലവിൽ ചികിത്സയിലുള്ളത്.

Comments are closed.