1470-490

ഓൺലൈൻ ഏകപാത്ര നാടക മത്സരം സംഘടിപ്പിക്കുന്നു.

പിണറായി : ഡി.വൈ.എഫ്.ഐ പിണറായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല ഓൺലൈൻ ഏകപാത്ര നാടക മത്സരം സംഘടിപ്പിക്കുന്നു. ലോക്ക് ഡൗൺ കാലം സോഷ്യൽ മീഡിയ വഴി വൈവിധ്യമാക്കുകയാണ് ജില്ലയിലെ വിവിധ സംഘടനകൾ. നാടക മത്സരത്തിൽ പങ്കെടുക്കുന്നവർ 1 മിനുറ്റ് ദൈർഘ്യമുള്ള നാടക വീഡിയോ 9446900845, 8281741677, 9744782406 നമ്പറിലേക്ക് അയച്ചു നൽകുക. തെരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്ന് പിണറായി ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

Comments are closed.