1470-490

പാലും മുട്ടയും പോലും അന്ധവിശ്വാസികൾ വിടില്ല

പാലും മുട്ടയും കഴിച്ചാൽ കഫക്കെട്ട് വരുമോ? ഒരിക്കലും ഇല്ല. ശ്വാസകോശത്തിൽ അണുബാധ ഉണ്ടാകുമ്പോൾ വരുന്ന ഒന്നാണ് കഫ കെട്ട്.രോഗാണുക്കളോടുള്ള ശരീരത്തിന്റെ ചെറുത്തു നിൽപ്പിന്റെ ഭാഗമായിട്ടാണ് കഫ0 ഉണ്ടാകുന്നത്.

അലർജി വസ്തുക്കളെ പുറം തള്ളാൻ ഉള്ള ശരീരത്തിന്റെ പ്രതിപ്രവർത്തനം (INFLAMMATION) ആണ് കഫത്തിനു കാരണം. പാലും, മുട്ടയും കഴിച്ചാൽ ഉണ്ടാകുന്ന ഒന്നല്ല കഫ കെട്ട്.

“‘”””പാലു കുടിച്ചാൽ കഫ കെട്ട് വരുമെങ്കിൽ, മുലപ്പാൽ കുടിക്കുന്ന കുട്ടികൾക്ക് എന്നും കഫ കെട്ട് ആയിരിക്കും അല്ലോ

NOTE: പാൽ സമീകൃതാഹാരം ആണ്.അതു ശരീരത്തിന് വളരെ നല്ലത് ആണ്. മുട്ടയുടെ വെള്ള (egg-white) എന്നത് വളരെ പോഷക മൂല്യം ഉള്ള “Albumin”എന്ന പ്രോട്ടീൻ അടങ്ങിയ ഒന്നാണ്.

Comments are closed.