മുഖാവരണം നല്‍കി

കക്കട്ടില്‍- നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നരിപ്പറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മുഖാവരണം വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി കെ നാണു മെഡിക്കല്‍ ഓഫീസര്‍ ഗ്രീഷ്മയെ ഏല്‍പ്പിച്ചു. തോട്ടുംകര പ്രഭാകരന്‍,ടി പി അരവിന്ദാക്ഷന്‍,വശനാഥന്‍,അഖില്‍ നരിപ്പറ്റ എന്നിവര്‍ സംബന്ധിച്ചു.
Comments are closed.