1470-490

ലോക്ക് ഡൗൺ പച്ചക്കറി തോട്ടമത്സരം സംഘടിപ്പിക്കുന്നു


നരിക്കുനി: – അക്ഷര സാംസ്ക്കാരിക വേദി പാറന്നൂരിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ട മത്സരം സംഘടിപ്പിക്കുന്നു ‘, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടക്കുന്ന ലോക്ക് ഡൗൺ കാലമാണ് മത്സരത്തിന്റെ കാലാവധി ,പച്ചക്കറി തോട്ടമത്സരത്തിൽ പങ്കെടുക്കുന്നവർ സാംസ്ക്കാരിക വേദിയുടെ പരിധിയിൽ ഉൾപ്പെടുന്ന കുടുംബമായിരിക്കണം ,താത്പര്യമുള്ളവർ 98477358 23 ,9447516701 എന്ന നമ്പറിൽ രജിസ്ട്രർ ചെയ്യണം ,ആകർഷകമായ പച്ചക്കറിത്തോട്ടം ഒരുക്കുന്ന കുടുംബത്തിന് അക്ഷര സാംസ്ക്കാരിക വേദി നടത്തുന്ന ഒരു പൊതു ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു ,

Comments are closed.