1470-490

കുരുവട്ടൂരിൽ ഗതാഗത മന്ത്രിയെത്തി അവലോകന യോഗം നടത്തി


കുരുവട്ടൂർ :- കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നടത്തുന്ന കേരള സർക്കാറിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട്-ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രൻ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലുമെത്തി, ഗ്രാമ പഞ്ചായത്തിന് കീഴിൽ വരുന്ന ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് പൊതുജനങ്ങളുടെ ക്ഷേമകാര്യങ്ങളും ,അവിടങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ,പോലീസ് ,കെ എസ്‌ ഇ ബി ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു ,
ഫോട്ടോ :- കുരുവട്ടൂർ പഞ്ചായത്ത് പരിധിയിലെ പൊതു ജനങ്ങളുടെ ക്ഷേമകാര്യങ്ങളറിയാൻ കേരള സ്റ്റേറ്റ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ എത്തി ചർച്ച നടത്തുന്നു

Comments are closed.