1470-490

മടവൂർ കുടുംബ ആരോഗ്യ കേന്ദ്രം ശുചീകരണം നടത്തി

നരിക്കുനി: ലീഡർ കെ കരുണാകരൻ സ്മൃതിവേദി മടവൂർ  മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മടവൂർ മുട്ടാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ശുചീകരണ പ്രവർത്തനം നടത്തി. വി.കെ സുബൈർ, ഷാഹുൽ മടവൂർ, നിധീഷ് രാംപൊയിൽ, കബീർ എരവന്നൂർ, ഹനീഫ മുട്ടാഞ്ചേരി, ഫാറൂഖ് പുത്തലത്ത്, ഗോകുൽ മുക്കടംകാട്, അഖിൽ മുട്ടാഞ്ചേരി, റസീൽ രാംപൊയിൽ എന്നിവർ നേതൃത്വം നൽകി.

Comments are closed.