1470-490

ചരമം

ഗോപി
മാഹി: പെരിങ്ങാടി മങ്ങാട് ശ്രീവാണു കണ്ട കോവിലകം തറവാട്ടംഗവും ട്രസ്റ്റിയുമായ കാവിലുംപാറയിലെ നൈർമല്യത്തിൽ ഗോപി ( 69) നിര്യാതനായി. കുറ്റ്യാടി മൊകേരി ആനോറേമ്മൽ പരേതരായ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്.ആധാരം എഴുത്തുകാരനാണ്.
ഭാര്യ: വിജയകുമാരി (കുന്ദമംഗലം)
മക്കൾ: നിധിൻ രാജ് (കണ്ണങ്കണ്ടി ) ധന്യ
മരുമകൻ: പ്രകാശ് കുമാർ (ആയഞ്ചേരി)
സഹോദരങ്ങൾ: കമലാക്ഷി അമ്മ, നാരായണൻ (ബാബു), ശോഭന, ഉഷ, വിനോദ് കുമാർ, പ്രമോദ് കുമാർ (സംഗീത അധ്യാപകൻ) പരേതരായ സത്യനാഥൻ, ഗംഗാധരൻ:

Comments are closed.