1470-490

ചരമം

പരപ്പനങ്ങാടി:കിഴക്കിനിയകത്ത്തെക്കേപ്പാട്ട് തിത്താച്ചുട്ടി ഉമ്മ
(92)നിര്യാതയായി. ഖബറടക്കം ഇന്ന് (ശനി) പകൽ എട്ട് മണിക്ക് പനയത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.റിട്ട:സഹകരണ ജോ:രജിസ്ട്രാർ ടി.പി.അബൂബക്കർ
കുട്ടിയുടെഭാര്യയാണ്‌.മക്കൾ:ഹംസനഹ,സിദ്ധീഖ് നഹ (എസ്.ഡി’.പി.ഐ പരപ്പനങ്ങാടി മുൻസിപ്പൽ പ്രസിഡന്റ)
,ഇമ്പീവി.മരുമക്കൾ:സുഹറ,ഷഹനാസ്,അഹമ്മദ്‌കോയ(കോഴിക്കോട്)

Comments are closed.