കമ്മ്യൂണിറ്റി കിച്ചണിലേക്കു ജനതാദൾ (s) കമ്മിറ്റിയുടെ പങ്കാളിത്തം

അത്തോളി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്കു ജനതാദൾ (s)അത്തോളി പഞ്ചായത് കമ്മിറ്റിയുടെ പങ്കാളിത്തം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ചിറ്റൂർ രവീന്ദ്രനെ കിസാൻ ജനത കോഴിക്കോട് ജില്ല പ്രസിഡന്റ് ഉണ്ണി മൊടക്കല്ലൂർ ഏല്പിക്കുന്നു.
Comments are closed.