1470-490

കമ്യൂണിറ്റി കിച്ചണിലേക്ക് നാളികേരം നൽകി


നരിക്കുനി: നരിക്കുനി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാറന്നൂർ എൽ പി സ്കൂൾ (ചെങ്ങോട്ടു പൊയിൽ) നടക്കുന്ന കമ്യൂണിറ്റി കിച്ചണിലേക്ക് സമന്വയ റസിഡൻസ് അസോസിയേഷൻ നാളികേരം നൽകി ,കുടുംബ ശ്രീ അംഗങ്ങളും ,നരിക്കുനി ഗ്രാമപഞ്ചായത്തിലെ സന്നദ്ധ സേവനത്തിന് രജിസ്റ്റർ ചെയ്ത വളണ്ടിയർമാരുമാണ് കമ്യൂണിറ്റി കിച്ചൺ നിയന്ത്രിക്കുന്നതും ,പാവപ്പെട്ടവർക്കും ,അഥിതി തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കുന്നതും ,
ഫോട്ടോ :- നരിക്കുനി കമ്യുണിറ്റി കിച്ചണിലേക്ക് സമന്വയ റസിഡൻസ് അസോസിയേഷൻ നാളികേരം നൽകുന്നു

Comments are closed.