1470-490

ഇളനീർ വിതരണം നടത്തി


ലോകതാന്ത്രിക് യുവജനതാദൾ നന്മണ്ട എഴുകുളം യൂണിറ്റ് ബാലുശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാർക്കും ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിൾമാർക്കും ഇളനീർ വിതരണം ചെയ്യ്തു. താലൂക്കാശുപത്രി ഡോ.സക്കീർ ഹുസൈനും പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെറും ഇളനീർ സ്വീകരിച്ചു.
ലോക് താന്ത്രിക് ജനതാദൾ നന്മണ്ടപഞ്ചായത്ത് സെക്രട്ടറി ലാൽ പ്രസാദ്, ബിജീഷ് കുമാർ ,ഗോകൽ കുമാർ, ഭാസ്ക്കരൻ, കെ.ടി രാഘവൻ, കുട്ടി നാരായണൻ, സബീഷ്, ബാലൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.