1470-490

പലവജ്ഞനവും പച്ചക്കറി കിറ്റും നൽകി മാതൃകയായി വാർഡ് മെമ്പർ.

ചേലക്കര:ലോക്ക് ഡൗണിന്റെ ഭാഗമായി പഞ്ചായത്തിൽ നിന്ന് തനിക്ക് കിട്ടിയ ഓണറേറിയത്തിൽ ന നിന്ന് തന്റെ വാർഡിലെ പാവപ്പെട്ട വീട്ടുക്കാർക്ക് പലവജ്ഞനവും പച്ചക്കറി കിറ്റും നൽകി വേറിട്ട മാതൃകയാവുകയാണ് ഈ വാർഡ് മെമ്പർ.പാഞ്ഞാൾ പഞ്ചായത്തിലെ  13ആം വാർഡ് മെമ്പർ കെ.കെ ഫസലു ആണ് തനിക്ക് പഞ്ചായത്തിൽ നിന്ന് കിട്ടിയ ഓണറേറിയത്തിന്റെ പൈസ ഉപയോഗിച്ചു വാർഡിലെ നൂറിൽ കൂടുതൽ വരുന്ന പാവപ്പെട്ടവർക്കാണ് പച്ചക്കറി കിറ്റും പലവജ്ഞന സാധനങ്ങളും എത്തിച്ചു കൊടുത്തത്.ഇനിയും എനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ ഒരു വിഹിതം ഉപയോഗിച്ച് പാവപ്പെട്ടവർക്ക് നൽകാൻ ഇനിയും പദ്ധതി ഉണ്ടെന്ന് കെ.കെ ഫസലു പറഞ്ഞു.

Comments are closed.