1470-490

മരം റോഡിലേക്ക് വീണു അന്തർസംസ്ഥാന പാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു.

മരം റോഡിലേക്ക് വീണു അന്തർസംസ്ഥാന പാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു. ഇത് മൂലം മലക്കപ്പായിലേക്ക് കിറ്റുകൾ വിതരണം ചെയ്യുവാൻ പോയ സപ്ലൈകോയുടെ വാഹനവും കുരുക്കിൽപ്പെട്ടു. ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് പോകുമ്പോൾ ഷോളയാർ തൊട്ടപുരയിൽ വച്ചു മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്

ജീവനക്കാർ ചേർന്ന് മരം വെട്ടി മാറ്റി യാത്ര തുടർന്നപ്പോൾ കാട്ടാനയുടെ ശല്യവും, കനത്ത മഴയും എല്ലാം കാരണം ഗതാഗതം തടസ്സപ്പെട്ടത്തിനാലു ഒരുപാട് വൈകിയാണ് വാഹനം മലക്കപ്പാറയിൽ എത്തി കിറ്റുകളുടെ വിതരണം ആരംഭിച്ചത്.

Comments are closed.