1470-490

കളിയാട്ട മഹോത്സവം മാറ്റി

കൊറോണ ബാധയുടെ പശ്ചാതലത്തിൽ ഏപ്രിൽ 26, 27, 28 തീയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന വടക്കുമ്പാട് ടNപുരം ശ്രീ കതിവന്നൂർ വീരൻ ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവം മാറ്റി വെച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Comments are closed.