പട്ടികൾക്ക് തുണയായി ഈ പ്രകൃതി സ്നേഹി

മാഹി: ഒരു നേരത്തെ ആഹാരത്തിനായി ഒട്ടേറെ മനുഷ്യർ പാടുപെടുന്ന ഈ വേളയിൽ, നിർദ്ധനയായ ഒരമ്മ പട്ടികൾക്ക് തുണയായി. ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്ന പട്ടികൾക്ക് ധർമ്മശാലയിലെ ശാന്തയാണ് തുണയായത്.

Comments are closed.