1470-490

പുനരധിവാസ ക്യാമ്പിലേക്ക് തലശ്ശേരി അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പലവ്യഞ്ജനങ്ങൾ വാങ്ങി നൽകി

തലശ്ശേരി എം.ഇ.എസ്സ് സ്കൂളിൽ നടക്കുന്ന പുനരധിവാസ കേമ്പിലേക്ക് തലശ്ശേരി അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാങ്ങി നൽകിയ പലവ്യഞ്ജനങ്ങൾ പ്രസിഡണ്ട് വി.എ നാരായണനിൽ നിന്ന് കേമ്പിന് നേതൃത്വം നൽകുന്ന ശ്രീനിവാസൻ കെ.എസ്സ് ഏറ്റുവാങ്ങുന്നു. സജ്ജീവ് മാറോളി, എം.പി.അരവിന്ദാക്ഷൻ, സുദിൻ, സംഘം സെക്രട്ടറി സതീഷ് എം എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.