1470-490

ചരമം

സൗമിനി
തലശ്ശേരി: കൊടുവള്ളി ചിറക്കക്കാവ് ക്ഷേത്രത്തിനടുത്തുള്ള ചാലിൽ പറമ്പത്ത് വീട്ടിൽ എം.ടി.സൗമിനി (82) അന്തരിച്ചു. ഭർത്താവ് പരേതനായ കെ.പി.രാഘവൻ വൈദ്യേർ. മക്കൾ എം.പി.വിനോദ് (എൽ.ഐ.സി.ഏജൻ്റ്) വിനിത. മരുമക്കൾ സതീഷ്, രജിത.
സഹോദരങ്ങൾ. രാധ ടീച്ചർ ,പരേതരായ കമലാക്ഷി, രേവതി, നാരായണൻ.

Comments are closed.