പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുത്തു.

ജനമൈത്രി പോലീസും സ്പോർട്ടിങ് യൂത്ത് ലൈബ്രറി തിരുവങ്ങാടും സംയുക്തമായി തിരുവങ്ങാട് പ്രദേശത്തുള്ള വീടുകളിൽ സ്പോർട്ടിങ് യൂത്ത് ലൈബ്രറിയിലെ വിവിധ പുസ്തകങ്ങൾ,തലശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ. എം ഷിബു, ജാഫർ ഷെരീഫ് കെ. വി, ലൈബ്രറി സെക്രട്ടറി സുധാകരൻ c വി, ലൈബ്രററിയൻ സംഗീത വി. പി യും ചേർന്ന് വായനാ ശീലമുള്ള ആൾക്കാരുടെ വീടുകളിൽ എത്തിച്ചു കൊടുത്തു. ആദ്യ പുസ്തകം തങ്കം ഭാസ്കരൻ 72 വയസ്സ്, കളത്തിൽ ഹൌസ്, തിരുവങ്ങാട് എന്നിവർക്ക് കൈമാറി
Comments are closed.