1470-490

ടിവി ബാബുവിന്റെ വിയോഗം നികത്താനാവാത്ത നഷ്ടം

കണ്ണുർ: ബിഡിജെഎസ് സംസ്ഥാന ജനറൽ സക്രട്ടറി ടിവി ബാബുവിന്റെ അകാല വിയോഗം പാർട്ടിക്ക് നികത്താൻ കഴിയാത്ത നഷ്ടമാണെന്ന് സംസ്ഥാന ജനറൽ സക്രട്ടറി അരയക്കണ്ടി സന്തോഷ് ഞാൻ കണ്ടിട്ടുള്ളതിൽ കൃത്യം നിലപാടുള്ള അപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു ടിവി ബാബു എന്ന് അനുശോചന സന്ദേശത്തിൽ അറിയിച്ചു ഏതു പ്രതികൂല സാഹചര്യങ്ങളിലും അതിജീവിക്കുകയായിരുന്നു അദ്ദേഹം ജീവിതത്തിൽ. അടിസ്ഥാനവർഗ്ഗത്തിന്റെ
അതിജീവനം തന്നെയായിരുന്നു ടിവി ബാബു വിന്റെ രാഷ്ട്രീയമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്.
അടിസ്ഥാന വർഗ്ഗങ്ങളുടെ
അർഹതപ്പെട്ട അവകാശങ്ങൾ പോരടിച്ച് നേടിയെടുക്കാൻ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നെന്ന് ജീല്ലാ പ്രസിഡന്റ്കെ വി അജി ടിവി ബാബുവിന്റെ അകാല നിര്യാണം പാർട്ടിക്ക് കനത്ത നഷ്ടമാണെന്ന് ബിഡിജെഎസ് ജില്ലാസെക്രട്ടറി ഇ മനീഷ് അനുസ്മരിച്ചു നിര്യാണത്തിൽ ബിഡിജെഎസ് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

Comments are closed.